പെരുമ്പാവൂർ: അല്ലപ്ര വടക്കേനെങ്ങപ്പറമ്പിൽ വി.ഇ. ഔസേപ്പ് (65) നിര്യാതനായി. ഭാര്യ: അച്ചാമ്മ. മക്കൾ: ചിഞ്ചു, മെറിൻ ജോസഫ് (യു.എസ്.എ), എൽദോ ജോസഫ് (യു.കെ). മരുമക്കൾ: നിർമൽ വർഗീസ്, ജീവ വർഗീസ്. സംസ്കാരം ബുധനാഴ്ച സെൻറ് ജേക്കബ്സ് യാക്കോബൈറ്റ് ചർച്ച് സെമിത്തേരിയിൽ.