എടവനക്കാട്: താണിയത്ത് ലൈനിൽ കിഴക്കേചേല വീട്ടിൽ മുഹമ്മദാലിയുടെ ഭാര്യ നജീമ (63) നിര്യാതയായി. എടവനക്കാട് ആലിയം വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷാഹിന, ഷമീന, ഷിയാസ്. മരുമക്കൾ: മുജീബ്, അയ്യൂബ്, സബിത.