കൊടുവള്ളി: കളരാന്തിരി പുതു വായിക്കര അമ്മദ് (102) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മൂസ, മുഹമ്മദ്, അബൂബക്കർ, പാത്തുമേയ്, ആയിശ, സുബൈദ, സുലൈഖ. മരുമക്കൾ: കുഞ്ഞാലി, മുഹമ്മദ്, കെ.ടി. ഉസൈൻ, പരേതനായ ആലി, നഫീസ, ജമീല, സുഹറ.