പറവൂര്‍: ചെറിയപല്ലംതുരുത്ത് മണപ്പുറത്ത് വീട്ടില്‍ സുന്ദരന്‍ മാസ്റ്ററുടെ ഭാര്യ ശാരദ (68) നിര്യാതയായി. കെടാമംഗലം വെളുത്തേടത്ത് കുടുംബാംഗമാണ്. മക്കള്‍: സുമേഷ് (ഫ്രീലാന്‍ഡ് ഫോട്ടോഗ്രാഫര്‍, പറവൂര്‍), സൗമ്യ സുന്ദര്‍ (ഇറിഗേഷന്‍ വകുപ്പ്, ആലുവ).