തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് ഒമ്പതാം വാർഡ് കൊല്ലേത്ത് ദിലീപിെൻറ ഭാര്യ ജയന്തി (75) നിര്യാതയായി. മക്കൾ: പ്രമോദ്, റാണി. മരുമക്കൾ: നിഷ (കേരള ഹൈകോടതി), സാബുരാജ്.