അരൂർ: എഴുപുന്ന പാല്യത്തറ ബാലനെ (52) വീടിന് സമീപത്തെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൂലിപ്പണിക്കാരനാണ്. ഭാര്യ: ചിത്ര. സംസ്കാരം ചൊവ്വാഴ്ച ഉച്ചയോടെ.