മാന്നാർ: ചെന്നിത്തല കൊച്ചുതോപ്പിൽ തറയിൽ വീട്ടിൽ ബാലൻ-കൃഷ്ണമ്മ ദമ്പതികളുടെ മകൻ മനോജ് ബാലൻ (42) ബംഗ്ലാദേശിൽ നിര്യാതനായി. ചെന്നിത്തല തെക്ക് ചാലാ യുവജനവേദി അംഗമാണ്. ഭാര്യ: വസുന്ധര (ശ്രീലങ്ക). മക്കൾ: ലാറ മനോജ്, ദക്ഷാ മനോജ്.