മാന്നാർ: കുരട്ടിശ്ശേരി 17ാം വാർഡിൽ കുന്നുംപുറം ജങ്ഷൻ നവമി വീട്ടിൽ ശിവദാസൻ നായർ (63) നിര്യാതനായി. മാന്നാർ അലിൻഡ് സ്വിച്ഗിയർ ഡിവിഷൻ ഫാക്ടറിയിലെ മുൻ ജീവനക്കാരനും നാടക കലാകാരനുമായിരുന്നു.