മുഹമ്മ: ആര്യക്കര കൃഷ്ണമന്ദിരത്തിൽ പരേതനായ ത്യാഗരാജെൻറ ഭാര്യ തിലോത്തമ (80) നിര്യാതനായി. മക്കൾ: സ്വർണലത, തമ്പുരാൻ. മരുമക്കൾ: വിവേകാനന്ദൻ (റിട്ട. എസ്.ഐ, സി.ആർ.പി.എഫ്), പ്രിയ (ഫാർമസിസ്റ്റ്, ഇ.എസ്.ഐ ആശുപത്രി മുഹമ്മ).