ആലപ്പുഴ: മുല്ലയ്ക്കൽ പ്രിൻസ് ജ്വല്ലറി ഉടമ ആറാട്ടുവഴി കൈലാസത്തിൽ വി.കെ. ശശിധരൻ (76) നിര്യാതനായി. ഭാര്യ: തുളസിഭായി. മക്കൾ: ഷൈനേഷ്, നിഷ. മരുമക്കൾ: അനുപല്ലവി (കളേഴ്സ്, ചേർത്തല), സൂരജ്.