ആലപ്പുഴ: ലജ്നത്ത് വാർഡ് അറഫ ലെയ്ൻ ലൈലത്ത് മൻസിലിൽ പരേതനായ എ.ബി. അബ്ദുൽ കരീമിെൻറ മകൻ എ. മുഹമ്മദ് റഷീദ് (71) നിര്യാതനായി. ഭാര്യ: ലൈലാ റഷീദ്. മക്കൾ: റിസ്വിൻ റഷീദ്, റിമാ റഷീദ്, ഡോ. റിഫാസ് റഷീദ്. മരുമക്കൾ: സഫർ ഷൈക്ക്, ഷംസീനാ കടവിൽ, ഡോ. സിത്താര സത്താർ. ഖബറടക്കം ചൊവ്വാഴ്ച 11ന് പടിഞ്ഞാറെ ശാഫി ജമാഅത്ത് ഖബർസ്ഥാനിൽ.