മാരാരിക്കുളം: താമരപ്പള്ളിൽ (ഗംഗ നിവാസ്) റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ പരമേശ്വരൻ പിള്ള (88) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: രവികുമാർ (റിട്ട. അഡീഷനൽ ജനറൽ മാനേജർ, കൊച്ചിൻ റിഫൈനറി), ലീന (റിട്ട. ഹെഡ്മിസ്ട്രസ് ജി.എൽ.പി.എസ്, പെരുന്നേർമംഗലം), മിനി (ഹെഡ്മിസ്ട്രസ് കെ.പി.എം യു.പി.എസ്, മുഹമ്മ). മരുമക്കൾ: മാലിനി (മാനേജർ, എസ്.ബി.ഐ തൃപ്പൂണിത്തുറ), ശശികുമാർ (റിട്ട. അസി. എൻജിനീയർ ദേവസ്വം ബോർഡ്), വിജയനാഥ പണിക്കർ (റിട്ട. സർക്കിൾ ഇൻസ്പെക്ടർ, എക്സൈസ്).