ചെങ്ങന്നൂർ: കോടിയാട്ടുകര തിരമത്ത് പുത്തൻ വീട്ടിൽ എസ്.വി. അശോക് കുമാർ (അശോകൻ -63) നിര്യാതനായി. ചെങ്ങന്നൂർ നഗരസഭ കൗൺസിലർ, പള്ളിയോട സേവാ സംഘം വൈസ് പ്രസിഡൻറ്, മുണ്ടൻകാവ് എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, കോടിയാട്ടുകര െറസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോടിയാട്ടുകര രണ്ടാം വാർഡിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു.ഭാര്യ: പ്രസന്നകുമാരി. മക്കൾ: അരുൺ അശോക്, അജിത് അശോക്. മരുമക്കൾ: പാർവതി, ശ്രീലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.