കാളിയാർ: ചെട്ടിക്കുടിയിൽ രാമെൻറ മകൻ സുരേന്ദ്രൻ (74) നിര്യാതനായി. ഭാര്യ: കൂത്താട്ടുകുളം ചെത്തുകാട്ട് കുടുംബാംഗം വിലാസിനി. മകൾ: സൂര്യ (അധ്യാപിക). മരുമകൻ: സിജോ ഇലവുങ്കൽ (ഉടുമ്പന്നൂർ പഞ്ചായത്ത് ഓഫിസ്). സംസ്കാരം ചൊവ്വാഴ്ച രണ്ടിന് തൊടുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.