നെടുങ്കണ്ടം: കൽക്കൂന്തൽ പതാലിൽ പരേതനായ രാഘവെൻറ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: പി.ആർ. ഗോപി, വത്സമ്മ, മോഹനൻ, ശിവൻ, സാബു, രാജമ്മ, പുഷ്പാംഗദൻ. മരുമക്കൾ: സാവിത്രി, അരവിന്ദാക്ഷൻ, സിന്ധു മോഹനൻ, സിന്ധു ശിവൻ, ബിന്ദു, ശശിധരൻ, വിജി.