പത്തനംതിട്ട: വഞ്ചിപ്പൊയ്ക കൊല്ലൻപറമ്പിൽ പരേതനായ രാജപ്പെൻറ മകൻ ഹരിഗോവിന്ദ് (14) നിര്യാതനായി. മാതാവ്: മായാദേവി. സഹോദരി: ദേവിപ്രിയ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.