മലയാറ്റൂർ: തോട്ടുവ മംഗലത്ത് വീട്ടിൽ തങ്കപ്പൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: സുരേഷ് (പ്ലംബിങ് കോൺട്രാക്ടർ), ആശ (ജമീല). മരുമക്കൾ: കൃഷ്ണൻ, രാധ.