കളമശ്ശേരി: മറ്റക്കാട് പുന്നക്കാട്ട് വീട്ടിൽ പരേതനായ പരീക്കുട്ടിയുടെ മകൻ അബ്ദു (67) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ഷമീന, ഷാഹിന. മരുമക്കൾ: ഇഖ്ബാൽ, അലിയാർ.