മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ പഴയകാല വ്യാപാരി രണ്ടാർകര ഐരാറ്റിൽ എ.എം. ഖാദർ (97) നിര്യാതനായി. ഭാര്യ: രണ്ടാർ പുല്ലാന്തികുഴുമ്പിൽ കുടുംബാംഗം ആമിന. മക്കൾ: നാച്ചി, പാത്തുമ്മ, നബീസ, ബഷീർ (റിട്ട. അധ്യാപകൻ സെൻറ് മൈക്കിൾസ് യു.പി.എസ് രണ്ടാർ), യൂസഫ് (റിട്ട. സർെവയർ കലക്ടറേറ്റ് എറണാകുളം), അസീസ് (പ്രവാസി ടൈംസ് മൂവാറ്റുപുഴ), ഇസ്മായിൽ (ഐരാറ്റിൽ സ്റ്റോഴ്സ് അടൂപ്പറമ്പ്), ഹനീഫ, ഷാഫി (ഖത്തർ), അലി. മരുമക്കൾ: എം.എം. അലിയാർ (ജനറൽ സെക്രട്ടറി എച്ച്.എം ട്രസ്റ്റ്, മാനേജർ എസ്.എ.ബി.ടി.എം സ്കൂൾ), അർജുമിൻ മരോട്ടിക്കൽ, അസ്മ പനക്കൽ, ആബിദ, ലൈല, സീനത്ത്, ഷൈമ (ഖത്തർ), അൻസി, പരേതരായ മൈതീൻ കരിമ്പനക്കൽ, റജീന.