പറവൂർ: മാക്കനായി വലിയകുളത്തിങ്കൽ രവീന്ദ്രെൻറ മകൾ രഞ്ജുഷ (നഴ്സ് -32) ദുബൈയിൽ നിര്യാതയായി. ഭർത്താവ്: അനു രാധാകൃഷ്ണൻ (ദുബൈ). മകൻ: ഇഷാൻ.