മണ്ണാർക്കാട്: മണലടി കോളശ്ശേരി കുന്നിൽ താമസിക്കുന്ന കെ.വി. നാസർ (54) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റിഷാദ്, റിഷാബ്, മുഹമ്മദ് നബീൽ.