മണപ്പാടം: കണക്കന്നൂർ ചെമ്പൻകുളം വീട്ടിൽ പരേതനായ ശ്രീധരെൻറ ഭാര്യ ശാരദ (90) നിര്യാതയായി. മക്കൾ: രഘുനാഥ്, രാജു, ശശിധരൻ, ആയിഷ. മരുമക്കൾ: ഓമന, ഗീത, സുനന്ദ, രാജു. സഹോദരങ്ങൾ: ജനാർദനൻ, ശാന്തമ്മ, വത്സലകുമാരി, രാധാമണി, നിർമല, പരേതരായ ചെല്ലപ്പൻ, രാമകൃഷ്ണൻ, രാജപ്പൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരുവില്ലാമല ഐവർമഠം ശ്മശാനത്തിൽ.