പാലക്കാട്: അകത്തേതറ വിജയ നിവാസിൽ വേണുഗോപാല മേനോൻ (85) വടക്കഞ്ചേരി കുന്നത്തുവീട്ടിൽ നിര്യാതനായി. ഭാര്യ: വലിയകോണിക്കലിടത്തിൽ രാജലക്ഷ്മി. മക്കൾ: കേശവൻകുട്ടി, ജ്യോതിലക്ഷ്മി, വിജയലക്ഷ്മി (ജി.യു.പി.എസ് അകത്തേത്തറ), മുരുകദാസ് (ബോട്സ്വാന). മരുമക്കൾ: രജനി, അശോകൻ ( ഹേമാംബിക), സജീവ് (എൻ.എസ്.എസ് കോളജ് അകത്തേത്തറ), സുമിത.