ഒറ്റപ്പാലം: അമ്പലപ്പാറ തേവരുപാറക്കൽ വിജയൻ (55) നിര്യാതനായി. മാതാവ്: മീനാക്ഷി കുട്ടി അമ്മ. ഭാര്യ: ഇന്ദുലേഖ. മകൾ: ദൃശ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.