ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരിപാറയിൽ പീടികയിൽ വീട്ടിൽ സാബു വർഗീസ് (55) നിര്യാതനായി. ഭാര്യ: കല്ലിശ്ശേരി മണലേത്ത് അമ്മനത്ത് പടിഞ്ഞാറേതിൽ കുടുംബാംഗം ഓമന. മക്കൾ: ഡീക്കൻ സിനോ പി. സാബു, സോബിൻ പി. സാബു. സംസ്കാരം ബുധനാഴ്ച നാലിന് ഉമയാറ്റുകര സെൻറ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.