അരൂർ: പീടികപ്പറമ്പിൽ പരേതനായ വിശ്വനാഥെൻറ ഭാര്യ സുമതി (69) നിര്യാതയായി. മക്കൾ: പി.വി. ലാലു (സെക്രട്ടറി, വിജയാംബിക ലൈബ്രറി), അനിൽകുമാർ, സിന്ധു. മരുമക്കൾ: രശ്മി, അമ്പിളി, സത്യപ്രസാദ്.