നെടുമുടി: തെക്കേമുറി പ്രിയദർശിനിയിൽ എൻ.ജി. കൃഷ്ണപിള്ള (റിട്ട. ആർ.എം.എസ് -73) നിര്യാതനായി. ഭാര്യ: ഓമനക്കുട്ടി. മക്കൾ: പ്രിയ, പ്രിയേഷ്, പ്രിമ. മരുമക്കൾ: ബാലമുരളി, അമ്പിളി, ഇന്ദുരാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.