ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡ് പുത്തൻവീട്ടിൽ പരേതനായ ബാനുവിെൻറ (റിട്ട. പോസ്റ്റ്മാസ്റ്റർ) ഭാര്യ കമലമ്മ (79) നിര്യാതയായി. കണ്ടമംഗലം ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: നാൻസി (റിട്ട. അധ്യാപിക, എസ്.സി.എസ്.എച്ച്.എസ്, വളമംഗലം), ബൽരാജ് (കെ.എസ്.എഫ്.ഇ, പള്ളുരുത്തി). മരുമക്കൾ: ഡോ. സജിദേവ് (തുറവൂർ ഗവ. ആശുപത്രി), സീന (അധ്യാപിക, എച്ച്.എസ്, കണിച്ചുകുളങ്ങര). സഞ്ചയനം ഏഴിന് രാവിലെ 9.30ന്.