പെരിമ്പലം: പരേതനായ തെക്കേടത്ത് ഇല്ലിക്കൽ കുഞ്ഞാലിയുടെ മകൾ മറിയുമ്മ (ഇമ്മുട്ടി- 93) നിര്യാതയായി. മക്കൾ: മുഹമ്മദ് (കുഞ്ഞാണി), കദീജ, മൈമൂന. മരുമകൾ: സൈനബ (എലമ്പ്ര). സഹോദരൻ: ഇണ്ണി എന്ന മുഹമ്മദ്.