മാരാരിക്കുളം: മാരാരിക്കുളം വടക്ക് പഞ്ചായത്ത് മൂന്നാം വാർഡ് മുണ്ടേക്കാട്ട് വീട്ടിൽ ഷിബു-ധന്യ ദമ്പതികളുടെ മകൾ ശ്രീലക്ഷ്മി (18) നിര്യാതയായി.