പറവൂർ: ധനകാര്യവകുപ്പ് റിട്ട. സീനിയർ ഫിനാൻസ് ഓഫിസർ നന്ത്യാട്ടുകുന്നം മണിമേഘലയിൽ ടി. രവീന്ദ്രനാഥൻ (71) നിര്യാതനായി. ഭാര്യ: ലീലാമണി (റേഷനിങ് റിട്ട. ഡെപ്യൂട്ടി കൺട്രോളർ). മക്കൾ: രശ്മി (കുവൈത്ത്), രഞ്ജിത്ത് (ന്യൂസിലൻഡ്), രമ്യ. മരുമക്കൾ: ഡിലു, രശ്മി, സന്ദീപ്.