പരപ്പനങ്ങാടി: രായീൻകാനകത്ത് മൊയ്തീൻകുട്ടി (68) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ജാഫർ, അൻവർ(സൗദി), സക്കരിയ, നൗഫൽ, ഷാഹുൽഹമീദ് (യു.എ.ഇ), ജുമൈലത്ത്. മരുമക്കൾ: ഹലീമ, സെയ്തലവി, മുനീറ, ഷെഹർബാൻ, സലീന, ഫാത്തിമ.