അങ്കമാലി: തുറവൂർ പഞ്ചായത്ത് ദേവഗിരി കല്ലൂക്കാരൻ ഔസേപ്പിെൻറ ഭാര്യ മറിയം (87) നിര്യാതയായി. ദേവഗിരി മൂലൻ കുടുംബാംഗമാണ്. മക്കൾ: ദേവസിക്കുട്ടി, എൽസി, ആനി, മേരി, ജോയി, ലാലി. മരുമക്കൾ: സിസിലി, സെബാസ്റ്റ്യൻ, വിൻസെൻറ്, സിൽവസ്റ്റർ, ജിനി, പോളച്ചൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ദേവഗിരി സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.