നിലമ്പൂർ: ചെറുവത്ത്കുന്ന് പരേതനായ പൂവത്തിങ്ങൽ മൊയ്തീെൻറ ഭാര്യ കരിപറമ്പൻ നഫീസ (71) നിര്യാതയായി. മക്കൾ: ഫൗസിയ, ഹൈദരലി, സക്കീർ, റഷീദ്, സുലാജുൽ ഹക്കീം. മരുമക്കൾ: ആലി, റഫീഖ, സലീന, സറീന, സറഫുന്നീസ.