കോതമംഗലം: വാരപ്പെട്ടി കക്കാട്ടൂർ പുതിയേടത്ത് പി.കെ. വേലായുധൻ (85) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ കിഴക്കേക്കര ചാലക്കര കുടുംബാംഗം നന്ദിനി. മക്കൾ: ലീല, ശശീന്ദ്രൻ (എസ്.എൻ.ഡി.പി കക്കാട്ടൂർ ശാഖ സെക്രട്ടറി), സുരേന്ദ്രൻ (കാംകോ), അശോകൻ (എസ്.എൻ.ഡി.പി കക്കാട്ടൂർ ശാഖ കമ്മിറ്റി അംഗം). മരുമക്കൾ: രാധാകൃഷ്ണൻ, ജിജി, സിജി, ജിഷ.