വേങ്ങര: എ.ആർ നഗർ കുറ്റൂർ നോർത്തിൽ എൽ.ഐ.സി റിട്ട. ഡിവിഷനൽ മാനേജറും കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ് സ്കൂൾ മുൻ മാനേജറുമായ കെ.പി. അബ്ദുൽ റഹ്മാൻ കുട്ടിയുടെ ഭാര്യ കറുമണ്ണിൽ ഫാത്തിമക്കുട്ടി ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: ആസ്യ, ഹസീന, അഷീബ, ആഷിഫ്. മരുമക്കൾ: മുഹമ്മദ് ബഷീർ എ.പി (ചെറുവണ്ണൂർ), താഹ ഐജസ് (സീനിയർ പർച്ചേഴ്സ് മാനേജർ, മാധ്യമം കോഴിക്കോട്), തസ്നീം.