മുളന്തുരുത്തി: പൈനുങ്കൽപാറ കാരിയേലിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലമ്മ (85) നിര്യാതയായി. മക്കൾ: ജോണി, അമ്മിണി, ഷീല, പരേതനായ ബേബി. മരുമക്കൾ: ലിസി, ബാബു, തമ്പി.