മേലാറ്റൂർ: എടപ്പറ്റ പൂശാലിപ്പടിയിൽ താമസിക്കുന്ന കൊടുവത്ത് ഭാസ്കരൻ (69) നിര്യാതനായി. ഭാര്യ: കുന്നുമ്മൽ ലക്ഷ്മി. മകൻ: കെ. രാധാകൃഷ്ണൻ (സി.പി.എം പൂശാലിപ്പടി ബ്രാഞ്ച് അംഗം). മരുമകൾ: സരിത.