തൃപ്പൂണിത്തുറ: യാക്കോബായ കത്തീഡ്രൽ അത്മായ വൈസ് പ്രസിഡൻറും തൃപ്പൂണിത്തുറ സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടറുമായ ചക്യാട്ടിൽ സി.എം. കുര്യൻ (62) നിര്യാതനായി. കരിങ്ങാച്ചിറ കത്തീഡ്രൽ ട്രസ്റ്റി, സഭയുടെ കീഴിലെ വിദ്യാഭ്യാസ ട്രസ്റ്റിെൻറ ഓഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: കുറിഞ്ഞി കളപ്പുരക്കൽ ഷീലു.