കോട്ടക്കൽ: കാവതികളം ആലംബട്ടിൽ മുഹമ്മദ് ഹാജി (63) നിര്യാതനായി. മാതാവ്: ബിയ്യുട്ടി പുത്തൻപീടിയേക്കൽ. ഭാര്യ: ആസ്യ പാലക്കൽ. മക്കൾ: സുഹ്റ, ഖദീജ, ശിഹാബ്, മുനീറ, സഹദ്. മരുമക്കൾ: സൈതലവി (ചേറുശോല), ഗഫൂർ (ആലചുള്ളി), ശംസുദ്ദീൻ (മലപ്പുറം പൊടിയാട്), ഫസീല (സൂപ്പി ബസാർ), ഹസീന (ചോലക്കുണ്ട്). സഹോദരങ്ങൾ: മൂസ, സൈതലവി.