എടക്കര: മുസ്ലിയാരങ്ങാടി മേലേതില്‍ സ്റ്റോര്‍ ഉടമ ബഷീര്‍ (63) നിര്യാതനായി. ഈസ്റ്റ് ഏറനാട് സഹകരണ ബാങ്ക് മുന്‍ പ്രസിഡൻറായിരുന്നു. ഭാര്യ: മറിയുമ്മ. മക്കള്‍: ജാഫര്‍ ഖാന്, ജംഷിദ്, ജംഷിദ. മരുമക്കള്‍: ഫസീല, ജസീല, അന്‍വര്‍ (പോത്തുകല്‍).