വാഴക്കാട്: അജ്മാനിൽ കോവിഡ് ബാധിച്ച് ക്വാറൻറീനിൽ കഴിയവേ യുവാവ് ഹൃദയസ്തംഭനം മൂലം മരിച്ചു. വാഴക്കാട് സ്വദേശി പരേതനായ കോഴിശീരി സി.കെ. അബൂബക്കറിെൻറ മകൻ ഫിറോസ് (36) ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് യു.എ.ഇ വഴി സൗദിയിലേക്ക് യാത്ര തിരിച്ചതായിരുന്നു. കോവിഡ് പരിശോധനയിൽ പോസിറ്റിവായതിനാൽ അജ്മാനിൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു. ഭാര്യ. സുനീറ. മക്കൾ: ഹനിൻ ഫിറോസ്, നിഹ്മ ഫിറോസ്. സഹോദരങ്ങൾ. മുഹമ്മദ് റാഫി, റിൻഷാദ്.