ചിലവ്: കരിക്കൻപറമ്പിൽ നൈനാർ (90) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ഹനീഫ, അബ്ദുൽകരീം, സുബൈർ, അശ്റഫ്, ബുഷറ. മരുമക്കൾ: സബീറ, റഷീദ, ഷാജിദ, ഹാജറ, അശ്റഫ്. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ചിലവ് മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.