കരുളായി: അടൂർ മനകല കുടുംബാംഗം പുത്തൻ വീട്ടിൽ ജോണിെൻറ ഭാര്യ ഏലിയാമ്മ ജോൺ (88) നിര്യാതയായി. മക്കൾ: റവ. നെൽസൺ പി. ജോൺ, മറിയാമ്മ ബാബു (ഇരുവരും യു.എസ്.എ), സാമുവൽ പി. ജോൺ (യു.കെ), അന്നമ്മ വിൽസൺ (കരുളായി). മരുമക്കൾ: ആനി ജോൺ, ബാബു ഫിലിപ് (ഇരുവരും യു.എസ്.എ), ലവ്ലി ജോൺ (യു.കെ), വിൽസൺ (തട്ടാരത്തറ, പ്രോജക്ട് മാനേജർ, പോപ്പുലർ വെഹിക്കിൾസ്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പുല്ലഞ്ചേരി ബേദൽ ഐ.പി.സി ദേവാലയ സെമിത്തേരിയിൽ.