എടക്കര: ഏറെക്കാലം കരുളായി തേക്കിന്കുന്നില് താമസിച്ചിരുന്ന മൂത്തേടം കല്‍ക്കുളത്തെ ചോലയില്‍ ഇഖ്ബാല്‍ (55) നിര്യാതനായി. ഭാര്യ: മൈമൂന. മക്കള്‍: ജുമൈല, ദിയ. മരുമകന്: ഷംസു. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതരക്ക് കരുളായി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.