എടക്കര: മരുത പരേതനായ മന്ദാരതൊടി കൃഷ്ണെൻറ ഭാര്യ ചില്ലകുട്ടി (90) നിര്യാതയായി. മക്കള്‍: ശ്രീധരന്, സരോജിനി, രാമകൃഷ്ണന്, ശാന്തകുമാരി, വിജയന്. മരുമക്കള്‍: ദേവു, ചന്ദ്രന്, രാജേശ്വരി, രംഗരാജന്, നിഷ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് മരുത ശാന്തിവനം ഹൈന്ദവ ശ്മശാനത്തില്‍.