കായംകുളം: പത്തിയൂർ കിഴക്ക് പുല്ലംപ്ലാവിൽ വടക്കതിൽ ബി. ഗോവിന്ദൻ കുട്ടി (റിട്ട. നേവി -72) നിര്യാതനായി. കുളത്തിെൻറ കിഴക്കതിൽ കുടുംബം സെക്രട്ടറിയായിരുന്നു. ഭാര്യ: ഉമയമ്മ. മക്കൾ: രാജേഷ് കുമാർ, സുരേഷ് കുമാർ, ഗിരീഷ് കുമാർ. മരുമക്കൾ: ബിന്ദു, മാളു, സ്മൃതി. സഞ്ചയനം അഞ്ചിന് രാവിലെ ഒമ്പതിന്.