എടക്കര: പോത്തുകല്‍ വെള്ളിമുറ്റം കോടീരി പരേതനായ ബാവകുത്ത് ഹൈദ്രുവിെൻറ ഭാര്യ ആയിശ (87) നിര്യാതയായി. മക്കള്‍: മുഹമ്മദ് (കുഞ്ഞാപ്പ), അലവി (കുഞ്ഞു), അബ്ദു (നാണി), ഉമ്മര്‍, മറിയുമ്മ, ഖദീജ, ഫാത്തിമ. മൈമൂന. മരുമക്കള്‍: ഫാത്തിമ, സൗദത്ത്, തെല്ലമ്മു, മുനീറ, അലവി, അബ്ദുല്‍ ഖാദര്‍, അസ്ലം, പരേതനായ അലി.