എടവണ്ണ: കുണ്ടുതോടിലെ അറഞ്ഞിക്കൽ മുഹമ്മദ് (ഹബീബ് -67) നിര്യാതനായി. ഭാര്യ: സൈനബ (മാമാങ്കര). മക്കൾ: ജസീറ, സജീറ, ശബ്ന, സുൽഫീന, അഫ്ന, സൽമാൻ (ജിദ്ദ). മരുമക്കൾ: സിറാജുദ്ദീൻ (ചോക്കാട്), ശംസുദ്ദിൻ (കോഴിക്കോട്), ഷൗക്കത്ത് (വേങ്ങര), ഷംസീർ (വാക്കാലൂർ), മുഹമ്മദ് (കാരാപറമ്പ്).