മഞ്ഞപ്ര: മേരിഗിരി തിരുതനത്തിൽ യാക്കോബിെൻറ ഭാര്യ എൽസി (55) നിര്യാതയായി. അമലാപുരം കൂനാത്താൻ കൂടുംബാംഗമാണ്. മക്കൾ: അഞ്ജലി, ആതിര, ആൽബിൻ (ഇസാഫ് ബാങ്ക്, മലപ്പുറം). മരുമക്കൾ: ജോമോൻ, അരുൺ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മേരിഗിരി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.